Surprise Me!

Ganagandharvan Movie Theater Respone | Celebrity Response | FilmiBeat Malayalam

2019-09-27 638 Dailymotion

Ganagandharvan Movie Audience Response<br />രമേശ് പിഷാരടിയെ ഇഷ്ടമില്ലാത്ത മലയാളികൾ കാണില്ല. കഴിഞ്ഞ വർഷമാണ് പഞ്ചവർണത്തത്തയിലൂടെ പിഷാരടി സംവിധായകനായത്. പിഷാരടിയുടെ ആദ്യ പരീക്ഷണംതന്നെ ഒരു സർപ്രൈസ് ഹിറ്റാക്കി മാറ്റി മലയാളികൾ. പക്ഷെ സിനിമയെന്ന നിലയിൽ പഞ്ചവർണത്തത്ത ഒരു വികലസൃഷ്ടിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

Buy Now on CodeCanyon